വിവാഹ അന്വേഷണം തികച്ചും സൗജന്യമായി നടത്തുന്നതിന് സർവ്വ മതത്തിലുംപെട്ട യുവതീയുവാക്കളെ സഹായിക്കുന്നതിനായി IT മേഖലയിൽ ഉള്ള ഒരു കൂട്ടം സുഹൃത്തുക്കൾ തികച്ചും സൗജന്യമായി തുടങ്ങിയ ഒരു ആശയമാണ് www.meet4marry.com .ഈ വെബ്‌സൈറ്റിൽ ഉള്ള എല്ലാ സേവനങ്ങളും പ്രത്യേകിച്ച് അഡ്രസ്‌ വിശദാംശങ്ങൾ അറിയുന്നതിനും, പേർസണൽ മെസ്സേജ്കൾ അയക്കുന്നതും ഉൾപെടെ ഉള്ള എല്ലാ സർവിസുകളും തികച്ചും സൗജന്യമായിരിക്കും .ഈ ഉദ്യമത്തിൻറെ വിജയത്തിനായും ഇത് മറ്റുള്ളവരുടെ അറിവിലേക്ക് എത്തിക്കുന്നതിനായും നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു ....

Highlighted Profiles

    Loading...

Recently Added

    Loading...